Tag: Train Accident

Total 45 Posts

മുക്കാളിയിൽ ട്രെയിൻ തട്ടി കൂത്താളി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

വടകര: മുക്കാളി റെയിൽവേ ​ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ.

ന്യൂഇയര്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ ട്രെയിനില്‍ നിന്ന് വീണു; പിന്നാലെ ബൈക്കില്‍ കയറി ആശുപത്രിയിലേക്ക്‌; ചോമ്പാല സ്വദേശിയായ യുവാവിന് ഇത് രണ്ടാംജന്മം

വടകര: പുതുവര്‍ഷദിനത്തില്‍ ട്രെയിനില്‍ നിന്നും വീണ് ചോമ്പാല സ്വദേശിയായ യുവാവ് അത്ഭുതരകരമായി രക്ഷപ്പെട്ടു. ചോമ്പാല കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്തിനാണ് പുതുവര്‍ഷത്തില്‍ രണ്ടാംജന്മമെന്ന പോലെ ജീവന്‍ തിരിച്ചുകിട്ടയത്. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനില്‍ തിരക്കുകാരണം ഡോറിന് സൈഡില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന വിനായക് ഇരിങ്ങാലക്കുടയില്‍വെച്ച് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.

കൊയിലാണ്ടിയില്‍ വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മൃതദേഹം ചേലിയ സ്വദേശിനിയുടേത്

കൊയിലാണ്ടി: വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത. ഇന്നലെ രാവിലെ 8.40ഓടെയാണ് കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയിലായി മൃതദേഹം കണ്ടത്. മൃതദേഹം ചിന്നിച്ചിതറിയ

കൊയിലാണ്ടി നന്തിയില്‍ ട്രെയിന്‍തട്ടി മരിച്ചത് വീരവഞ്ചേരി സ്വദേശിയായ യുവാവ്

നന്തി ബസാര്‍: നന്തിയില്‍ ട്രെയിന്‍തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു. വീരവഞ്ചേരി കെല്‍ട്രോണ്‍ റോഡില്‍ കമലവയലില്‍ കൂടത്തില്‍ അര്‍ഷാദ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു. നന്തി വലിയ ഓവുപാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഇന്നലെ രാത്രി 7.30യോടെയാണ് അര്‍ഷാദിന്റെ മൃതദേഹം കണ്ടത്. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഇടിച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക്

കൊയിലാണ്ടി നന്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. നന്തി ദേശീയ പാത ഫ്ളൈ ഓവറിന് സമീപം വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്. പുരുഷനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. കണ്ണൂർ- കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം

കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നടേരി സ്വദേശി

കൊയിലാണ്ടി: പന്തലായനി ഹൈസ്കൂളിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി നടേരി-മരുതൂർ കിഴക്കിൽ ധനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ ധനീഷിൻ്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. അച്ഛൻ:

കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിൽ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പന്തലായനി ഗവൺമെണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി

കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിൽ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പന്തലായനി ഗവൺമെണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി

വടകര പാലോളിപ്പാലത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

വടകര: പുതുപ്പണം പാലോളിപ്പാലം ആക്കുപാലത്തിന് സമീപം ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആക്കുന്റവിട ഷര്‍മിള (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഷര്‍മിള ആദ്യം താമസിച്ചിരുന്നത് ആക്കുപാലത്തിന് സമീപത്തായിരുന്നു. പിന്നീട് എസ്പി ഓഫീസിനടുത്തേക്ക് വീട് മാറുകയായിരുന്നു. ഇന്നലെ കുടുംബശ്രീക്കായി എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. എന്‍ജിന്‍ ഡ്രൈവര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ

കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി വയോധികന്‍ മരിച്ചു

കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദാണ് (65) മരിച്ചത്. ഇന്ന്‌ രാവിലെ ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. കേൾവിക്കുറവുള്ള അബ്ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ

error: Content is protected !!