Tag: traffic block

Total 5 Posts

തിക്കോടി പഞ്ചായത്ത് മുക്കില്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

തിക്കോടി: തിക്കോടിയില്‍ ചരക്കുമായി പോവുകായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ തിക്കോടി പഞ്ചായത്ത് മുക്കിലാണ് സംഭവം. കൊയിലാണ്ടി ഭാഗത്തുനിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട ലോറിതിക്കോടി ടൗണില്‍ സര്‍വ്വീസ് റോഡിന്റെ സൈഡിലുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സര്‍വ്വീസ് റോഡിന് വീതിയില്ലാത്തതിനാല്‍ ലോറി റോഡില്‍

അറ്റകുറ്റപ്പണി; പെരിങ്ങത്തൂർ പാലം തിങ്കളാഴ്ച മുതൽ അടച്ചിടും

കണ്ണൂർ: പെരിങ്ങത്തൂർ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം (ചെറിയ വാഹനങ്ങൾ ഉൾപ്പെടെ) 20 മുതൽ ഫെബ്രുവരി 20 വരെ പൂർണമായും നിരോധിക്കും. വാഹനങ്ങൾ മുണ്ടത്തോട് പാലം പാറക്കടവ് വഴിയോ/കാഞ്ഞിരക്കടവ് വഴിയോ പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. Description: maintenance; Peringathur Bridge will be closed from

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; വടകരയില്‍ പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്

വടകര: ദേശീയപാതയില്‍ വടകര പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്. പുതിയ ബസ് സ്റ്റാന്റിലെ റോഡ് പണിയാണ് രൂക്ഷമായ ഗതാഗതകുരുക്കിന് കാരണം. 12മണി മുതല്‍ തുടങ്ങിയ കുരുക്ക് തുടരുകയാണ്. ഇതോടെ കൊയിലാണ്ടി – വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ വലഞ്ഞിരിക്കുകയാണ്. നിലവില്‍ പാലോളിപ്പാലം, കോട്ടക്കടവ് ഭാഗങ്ങളില്‍ വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങുന്നത്. നിരന്തരമുണ്ടാകുന്ന

ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും

കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

വേങ്ങേരി ബൈപ്പാസില്‍ മൂന്നുമാസത്തേക്ക് ഗതാഗത നിയന്ത്രണം; കോഴിക്കോട്ടേക്കും തിരിച്ചും വാഹനങ്ങള്‍ പോകേണ്ടത് ഇങ്ങനെ- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ദേശീയപാത 66 വേങ്ങേരി ബൈപാസില്‍ ആറുവരിപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ബുധനാഴ്ച മുതല്‍ അടക്കും. മൂന്നുമാസത്തേക്കാണ് ഗതാഗത നിയന്ത്രണം. കക്കോടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ വേങ്ങേരി ബൈപാസ് ജങ്ഷനില്‍ ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് വഴി യാത്രചെയ്ത് പ്രൊവിഡന്‍സ് കോളജ് ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് കരിക്കാന്‍കുളത്തുവഴി ടൗണിലേക്ക് പോകണം. ടൗണില്‍നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക്

error: Content is protected !!