Tag: Tourist

Total 1 Posts

ബസുടമകള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; ടൂറിസ്​റ്റ്​ ബസുകൾ ഇന്ന്​ വാഹനച്ചങ്ങല തീർക്കും

കോഴിക്കോട്: കോവിഡ്​ പ്രതിസന്ധിയിലായ ടൂറിസ്​റ്റ്​ ബസുടമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ന് സംസ്ഥാന വ്യാപകമായി വാഹനച്ചങ്ങല തീര്‍ക്കും. വൈകുന്നേരം 5.30ന് 10 മിനുട്ട് വാഹനങ്ങള്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടാണ് സമരം. ജില്ലയില്‍ രാമനാട്ടുകര വൈദ്യരങ്ങാടി മുതല്‍ അഴിയൂര്‍ വരെ വാഹനങ്ങൾ നിർത്തിയിടും. പ്രതിഷേധ വാഹനചങ്ങലയില്‍ സംസ്​ഥാനത്ത്​ അയ്യായിരത്തോളം വാഹനങ്ങള്‍ അണിനിരക്കുമെന്ന്​

error: Content is protected !!