Tag: tour

Total 4 Posts

പുല്‍ച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും, ഒപ്പം ട്രെക്കിങ്ങും; കേരളത്തിന്റെ ഊട്ടിയിലേക്ക് ഒരു യാത്ര പോയാലോ

അവധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? പച്ചപ്പും കോടമഞ്ഞും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്‌പോട്ട് തന്നെയായാലോ?വടക്കിന്റെ വാഗമണ്‍ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്‌സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം

അസുഖങ്ങൾക്കും വേദനകൾക്കും അവധികൊടുത്ത് അവർ; സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ മേപ്പയ്യൂർ സൗത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഉല്ലാസമേകി വിനോദയാത്ര

മേപ്പയ്യൂർ: അകലാപ്പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോഴും കോഴിക്കോട് ബീച്ചിലെ മണൽപ്പരപ്പിലെ കാറ്റേൽക്കുമ്പോഴുമെല്ലാം അവരായിരുന്നു ലോകത്തെ ഏറ്റവും സന്തോഷവാന്മാരായ മനുഷ്യർ. ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് കരുതി നാല് ചുമരുകൾക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന മേപ്പയ്യൂരിലെ 23 പേർ. അസുഖങ്ങൾക്കും വേദനകൾക്കുമെല്ലാം അവധി നൽകിയായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാനായി അവർ യാത്ര തിരിച്ചത്. സുരക്ഷാ പെയിൻ ആന്റ്

ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? പേരാമ്പ്രയില്‍ നിന്നും കുടുംബസമേതം ഒരുപകല്‍കൊണ്ട് പോകാനാവുന്ന മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ പേരാമ്പ്ര: ദിവസങ്ങള്‍ നീളുന്ന ലോങ് ട്രിപ്പുകള്‍ പോലെ വണ്‍ഡേ ട്രിപ്പുകൾക്ക് പോകുന്നവരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരികയാണ്. ലോങ് ട്രിപ്പുകളെ അപേക്ഷിച്ച് സമയലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് വണ്‍ഡേ ട്രിപ്പുകളുടെ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വിനോദം ഉറപ്പുവരുത്തുന്ന വണ്‍ഡേ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലക്ഷ്യസ്ഥാനം കണ്ടെത്തുക എന്നതാണ്. ഫ്രണ്ട്‌സും

കരണ്ടുണ്ടാവുന്നത് കണ്ടിട്ടുണ്ടോ…? കക്കയം ഉൾപ്പെടെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കെ.എസ്.ഇ.ബി; വിശദമായി അറിയാം

പേരാമ്പ്ര: നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. ഒരു നിമിഷം പോലും വൈദ്യുതി ഇല്ലാതെ ജീവിക്കുക നമുക്ക് അസാധ്യമാണ്. എന്നാല്‍ ഈ വൈദ്യുതി ഉണ്ടാവുന്നത് എങ്ങനെയാണ്? അണക്കെട്ടിലെ വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കി ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ ഈ പ്രക്രിയ എങ്ങനെയാണെന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞാലോ? അതിന് അവസരമൊരുക്കിയിരിക്കുകയാണ്

error: Content is protected !!