Tag: Top Singer Season 2 Award

Total 2 Posts

‘സങ്കടത്തോടെയാണ് ടോംപ് സിംഗര്‍ പരിപാടിക്ക് ശേഷം ഞങ്ങള്‍ പിരിഞ്ഞത്, കരിയറിലെ മികച്ച വേദിയാണ് ഫ്‌ളവേഴ്‌സ് സമ്മാനിച്ചത്’ നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പന്തിരിക്കര സ്വദേശിനി ദേവനശ്രിയ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

”ആദ്യമായിട്ടാണ് അത്രയും വലിയ സ്റ്റേജ് കാണുന്നത്. ഇത്രയും വലിയ സ്റ്റേജില്‍ പ്രഗത്ഭരായ ജഡ്ജസിന്റെ മുമ്പില്‍ പാടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്” – നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പന്തിരിക്കര സ്വദേശിനി ദേവനശ്രിയ ടോംപ് സിംഗറിലെ അനുഭവങ്ങള്‍ പേരാമ്പ്ര ന്യൂസുമായി പങ്കുവെക്കുകയാണ്. പരസ്യം കണ്ടാണ് ടോപ് സിംഗറില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നത്. മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു.

ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസണ്‍ 2-വില്‍ വിജയ കിരീടം ചൂടി പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ്; നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് പേരാമ്പ്ര പന്തിരിക്കര സ്വദേശി ദേവനശ്രീയക്ക്

പയ്യോളി: ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2 മെഗാ മാരത്തണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയ കിരീടം ചൂടി പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ശ്രിനന്ദ് ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനം എല്‍ ആന്‍ ബെന്‍സണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. നടന്‍ ജയസൂര്യയാണ് വിജയികളെ പ്രഖ്യാപിച്ചത്. അസാമാന്യമായി അനന്യമായ വളര മധുരമായ ശബ്ദത്തില്‍ രാഗാര്‍ദ്രമായി നല്ല

error: Content is protected !!