Tag: tom

Total 1 Posts

പേരാമ്പ്രയ്ക്ക് അഭിമാനമായി നോഹ നിര്‍മല്‍ ടോം; ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

പേരാമ്പ്ര: പേരാമ്പ്രയുടെ സ്വന്തം നോഹ നിര്‍മല്‍ ടോം ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 4*400 മീറ്റര്‍ റിലേ മത്സരത്തിലാണ് നോഹ മത്സരിക്കുന്നത്. കോഴിക്കോട് സായി സെന്റെറിലെ ജോര്‍ജ് പി ജോസഫിന്റെ ശിഷ്യനാണ് നോഹ നിര്‍മല്‍ ടോം. നോഹയെ കൂടാതെ കാലിക്കറ്റ് സര്‍വകലാശാലയുടെ 3 മുന്‍ താരങ്ങളും ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. കെ.ടി.ഇര്‍ഫാന്‍ (20 കിലോമീറ്റര്‍

error: Content is protected !!