Tag: Thurayur Grama Panchyat
ജീവിത ശൈലീ രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ തുറയൂര്‍ പഞ്ചായത്ത്; ജീവതാളം പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
തുറയൂർ: സമ്പൂർണ ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിയുടെ ഭാഗമായി തുറയൂർ പഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ് അധ്യക്ഷനായ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷാണ് ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ ഓഫീസർ ഡോക്ടർ റബീന മറിയം, ഹെൽത്ത് സൂപ്പർ വൈസർ ബിനോയ് ജോൺ ജൂനിയർ
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം
തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ
തുറയൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; പദ്ധതി അന്തിമ ഘട്ടത്തിലേക്ക്, ഡിസംബറിൽ ജലവിതരണം തുടങ്ങിയേക്കും
തുറയൂർ : തുറയൂർ ഗ്രാമപ്പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. കൊയിലാണ്ടി നഗരസഭയിലും,തുറയൂർ ഗ്രാമപ്പഞ്ചായത്തിലും കുടിവെള്ളമെത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്. മൊത്തം 174 കോടി രൂപയാണ് ചെലവ്. തുറയൂർ കടുവഞ്ചേരി കുന്നിൽ ഏഴര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. ജല വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്.