Tag: Thuneri
ടിബി രോഗത്തോട് ജനങ്ങൾക്കുകളള പേടി അകറ്റുക; തുണേരിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സംവിധാനം ചെയ്ത ഷോട്ട് ഫിലിം പുറത്തിറക്കി
നാദാപുരം: ലോക ടിബി ദിനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം തൂണേരി ബോധവതക്കരണ ഷോർട്ട് ഫിലിം പുറത്തിറക്കി. ടിബി രോഗത്തോട് ജനങ്ങൾക്കുകളള പേടി അകറ്റി ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം കഫം ടെസ്റ്റ് ചെയ്തു ചികിത്സ എടുക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതിവൃത്തം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ.കെ. പിയാണ് ഷോട്ട് ഫിലിം സംവിധാനം ചെയ്തതത്. മിഡ് ലെവൽ സർവീസ്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനമൊരുക്കി തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മേൽശാന്തി
വടകര: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത ഗാനമൊരുക്കിയത് തൂണേരിയിലെ സ്വദേശിയായ യുവകവി ശ്രീനിവാസന്‍ തൂണേരിയാണ്. തൂണേരിയിലെ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന്‍. തിരുവനന്തപുരത്ത് ജനുവരിയിലാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. കുട്ടിക്കാലം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ, സ്കൂള്‍ കലോത്സവങ്ങളില്‍ കവിതാരചനയില്‍ സമ്മാനം നേടിയിട്ടുണ്ട്. സ്കൂള്‍ വിട്ട് കോളജിലെത്തിയപ്പോഴും കവിതയെഴുത്ത് വിട്ടില്ല. ഇന്‍റർസോണ്‍
മൺവെട്ടി ഉപയോഗിച്ച് എ.ടി.എം കവർച്ച ശ്രമം; തൂണേരി സ്വദേശിയായ പത്തൊമ്പത്കാരൻ പിടിയിൽ
കണ്ണൂർ: എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയ തൂണേരി സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്തു വിഘ്‌നേശ്വരനെ (19) യാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിലാണ് യുവാവ് മോഷണ ശ്രമം നടത്തിയത്. ചെറിയ മൺവെട്ടി ഉപയോഗിച്ചാണ് ഇയാൾ മോഷണ ശ്രമം നടത്തിയത്. രാത്രി ഒരു മണി യോടെ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശിയായ യുവാവ് മരിച്ചു
നാദാപുരം: വാഹനാ പകടത്തിൽ പരിക്കേറ്റ് നാല് മാസമായി ചികിത്സയിലായിരുന്ന തൂണേരി സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി. തൂണേരി കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) യാണ് മരിച്ചത്. കഴിഞ്ഞ ജൂലായിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് വച്ച് നടന്ന കാറപകടത്തിലാണ് ശ്രീഹരിക്ക് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്രീഹരി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ
അടച്ചിട്ട വീട് കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം; തൂണേരിയിൽ നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
നാദാപുരം: തൂണേരിയില്‍ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ നാടോടി സ്ത്രീകള്‍ പിടിയില്‍. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയില്‍ തെയ്യുള്ളതില്‍ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ നാടോടി സംഘത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമമാണെന്ന് മനസ്സിലായത്. സംഘത്തിലെ
തൂണേരി വെള്ളൂരിലെ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു
തൂണേരി: വെള്ളൂർ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ ജാനകി അമ്മ. മകൻ പ്രകാശൻ. മരുമകൾ റീജ. സഹോദരങ്ങൾ: കുഞ്ഞിരാമകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, ഗംഗാധര കുറുപ്പ്, കേളപ്പൻ മാസ്റ്റർ (മണിയൂർ), ലക്ഷ്മികുട്ടി. സഞ്ചയനം ബുധൻ കാലത്ത് 9 മണിക്ക്.
വിലങ്ങാട് ഉരുൾപ്പൊട്ടൽ; വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും
നാദാപുരം: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ അറിയിച്ചു. കൂടാതെ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ നിർമ്മിച്ചു നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തൂണേരി