Tag: Thrissur
പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരന് തൃശൂരില്‍ മരിച്ച നിലയില്‍; ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്. ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍
തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു
തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന് തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് റോഡിന് വീതിയും
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവി അറസ്റ്റില്‍
തൃശൂര്‍: നടന് ശ്രീജിത്ത് രവിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് പുലര്‍ച്ചെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ അയ്യന്തോളിലെ എസ്.എന്‍ പാര്ക്കിന് സമീപം കാര്‍ നിര്‍ത്തി സമീപമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക്
‘ഇതാണ് കൂട്ടിയിട്ട് കത്തിക്കല്‍!’; തൃശൂരില്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു (വീഡിയോ കാണാം)
തൃശൂര്‍: ചിലരുടെ സംസാരവും പെരുമാറ്റവും കണ്ടാല്‍ നമ്മള് ചോദിച്ച് പോകും, കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ചതാണോ എന്ന്. എന്നാല്‍ ശരിക്കും കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചാലോ? തൃശൂരില്‍ ഇന്ന് അങ്ങനെയൊരു സംഭവമുണ്ടായി. അത് പക്ഷേ വലിച്ച് ലഹരിയില്‍ ആറാടാനായിരുന്നില്ല. റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോഗ്രാം കഞ്ചാവാണ് കത്തിച്ച് നശിപ്പിച്ചത്. ചിറ്റിലശ്ശേരിയിലെ ഓട്ടുകമ്പനിയിലെ ചൂളയിലിട്ടാണ് ഈ കഞ്ചാവ്
പട്ടാപ്പകല്‍ ഏഴാം ക്ലാസുകാരിക്ക് ക്രൂര മര്‍ദ്ദനം, വാനിലെത്തിയ സംഘം സൈക്കിള്‍ ഇടിച്ചിട്ടു, മുടി മുറിച്ചു; സംഭവം ചാലക്കുടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസുകാരിക്ക് ക്രൂര മര്‍ദ്ദനം. സൈക്കിളില്‍ യാത്ര ചെയ്യവെയാണ് അക്രമി സംഘം കുട്ടിയെ മര്‍ദ്ദിച്ചത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. വാനിലെത്തിയ അക്രമി സംഘം സൈക്കിള്‍ ഇടിച്ചിട്ടു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ കുട്ടിയുടെ മുടി മുറിച്ച് റോഡിലിട്ടു.
തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്കന് മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
തൃശൂര്‍: തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച ജോബിയില്‍ നിന്ന് നിലവില്‍ മറ്റാരിലേക്കും രോഗം
തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി തൃശ്ശൂരില്‍ ഒമ്പതുകാരൻ മരിച്ചു
പാവറട്ടി : കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. ഏനാമാക്കൽ റേഷൻകടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടിൽ കെട്ടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോൾ ഷിയാസിന്റെ കഴുത്ത്
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ആലിന്റേയും മാവിന്റേയും ഇലകൾ കൊണ്ട് അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തുക. അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം
കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് അന്തരിച്ചു
തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രാത്രി 7.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസംബര്‍ 11 നാണ് എംഎല്‍എയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ