Tag: thozhil sabha

Total 1 Posts

തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി പേരാമ്പ്രയില്‍ തൊഴില്‍ സഭ; ജനുവരി 19നും 21നും

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴില്‍ സഭ സംഘടിപ്പിക്കുന്നു. മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമസഭകളുടെ മാതൃകയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴില്‍ സഭ. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക്

error: Content is protected !!