Tag: thooneri block panchayath
Total 2 Posts
എടച്ചേരിയിൽ വിഭിന്ന ശേഷി കലോത്സവം ശ്രദ്ധേയമായി; പങ്കെടുത്തത് നിരവധി വിദ്യാർത്ഥികൾ
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം ശ്രദ്ധേയമായി. എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധക്ഷന്മാരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര,
തൂണേരിയിൽ തൊഴിൽമേള; പങ്കെടുത്തത് ആയിരത്തോളം ഉദ്യോഗാർഥികൾ
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷനുമായി ചേർന്ന് തൊഴിൽമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. 21 കമ്പനികളാണ് നിരവധി തൊഴിലവസരവുമായി മേളയിൽ എത്തിയത്. ആയിരത്തോളം ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ബിന്ദു പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്