Tag: thonikadavu

Total 1 Posts

നമുക്കിഷ്ടമുള്ള മീനുകൾ കണ്മുന്നിൽ ഒരുക്കിത്തരുന്ന ലൈവ് ഫിഷ് കൗണ്ടർ ഉൾപ്പെടെ അനേകം ‘സ്പെഷ്യലുകൾ’, കാണികളെ ചുവടു വെപ്പിച്ച് പാട്ടുമഴ, ബോട്ടിംഗ്; തോണിക്കടവിൽ ആവേശം വിതറി തോണികാഴ്ച്ച

കൂരാച്ചുണ്ട്: തോണിക്കടവ് – കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ തോണിക്കാഴ്ച്ച 2022ന് പ്രൗഢഗംഭീര തുടക്കം. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്മെൻറ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി കാണാനായി നൂറ്‌ കണക്കിന് ആളുകളാണെത്തിയത്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സ്റ്റാളുകൾ സന്ദർശകർക്കായി തുറന്നു കൊടുത്തു. വൈകിട്ട് ആരംഭിച്ച കലാപരിപാടികളിൽ ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ

error: Content is protected !!