Tag: Thomas Issac
പെന്ഷന് തുക 3,100 രൂപ വിഷുവിന് മുന്‍പ് അര്‍ഹരുടെ കൈയ്യിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്കാന് തീരുമാനിച്ച ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ മാര്‍ച്ച് മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ചാണ് തീരുമാനം. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും തോമസ്
1600 രൂപ പെൻഷൻ വിഷുവിനുമുമ്പ്; കൈനീട്ടമായി വിഷു കിറ്റും
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധിപ്പിച്ച ക്ഷേമ പെന്ഷന് വിഷുവിനുമുമ്പ് ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 1600 രൂപയാണ് പുതുക്കിയ ക്ഷേമ പെന്ഷന് തുക. ഇതോടൊപ്പം വിഷു കിറ്റും വിതരണം ചെയ്യും. എല്ലാ സ്കീം വര്‍ക്കേഴ്സിനും വര്‍ധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലില്‍ത്തന്നെ നടപ്പാക്കും. എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍
കൊയിലാണ്ടിക്ക് ബജറ്റിൽ 139.10 കോടി രൂപ; പദ്ധതികൾ ഇവയൊക്കെ
കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്കാണ് മുന്‍ തൂക്കം. ബജറ്റില്‍ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 139.10 കോടി രൂപയാണ് അനുവദിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത് ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ മേഖലകളിലെ 20 പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യ പ്രവൃത്തികള്‍ക്കായി 4
ക്ഷേമ പെൻഷനുകൾ വീണ്ടുമുയർത്തി ബജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: മന്ത്രി ടി.എം.തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂടി ഉയർത്തി 1600 രൂപയായി.ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു സർക്കാർ പെൻഷൻ 1500 ആയി വർദ്ധിപ്പിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശി ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു മന്ത്രി പ്രസംഗം ആരംഭിച്ചത്. കോവിഡ് അനന്തര
ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം; നാളെ കേരള ബജറ്റ്
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍