Tag: thodu

Total 1 Posts

കൊയിലാണ്ടിയിലെ മാവിന്‍ചുവട്-പെരുംകുനി തോട് നവീകരണത്തിന് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിലൂടെ കടന്നുപോകുന്ന മാവിന്‍ചുവട് – പെരുംകുനി തോട് നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. വര്‍ഷങ്ങളായി മഴക്കാലത്ത് തോട്ടില്‍ വെള്ളെ നിറഞ്ഞ് നിരവധി കുടുംബങ്ങള്‍ ദുരിതത്തിലവുകയും വീട് വിട്ട് ക്യാമ്പുകളില്‍ താമസിക്കുയും ചെയ്യുക പതിവായിരുന്നു. തോട് നവീകരിക്കുന്നതോടെ ഈ പ്രശ്‌നത്തില് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. എം.എല്‍.എ. കെ.ദാസന്റെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പസ്

error: Content is protected !!