Tag: thodannur block panchayath
2025-26 സാമ്പത്തിക വർഷം പദ്ധതി രൂപീകരണം; വികസന സെമിനാർ നടത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന അദ്ധ്യക്ഷയായി. സെമിനാറിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജ പുല്ലാരൂൽ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ
പിഎംഎവൈ പദ്ധതിയിൽ സ്വീകരിക്കേണ്ട നടപടികൾ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഗുണഭോക്താക്കളുടെ യോഗം
തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ലീനയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പിഎംഎവൈ പദ്ധതി സംബന്ധിച്ച് ഗുണഭോക്താക്കൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്ളാസ് നടന്നു. അക്കൗണ്ടന്റ് ഹെഡ് ജിനീഷ് ടിപി ക്ലാസ് കൈകാര്യം ചെയ്തു. ജോയിന്റ് ബിഡിഒ സായ്
തോടന്നൂർ ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; ആഘോഷമാക്കാനൊരുങ്ങി നാട്
തോടന്നൂർ: തോടന്നൂർ ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം ഡിസംബർ 14 മുതൽ 21 വരെ നടക്കും. 14 ന് രാവിലെ 7.30 ന് ഷട്ടിൽ ടൂർണമെന്റോടുകൂടിയാണ് മത്സരങ്ങൾക്ക് തുടക്കമാവുക. 15 ന് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കും. 18 ന് സ്റ്റേജ് ഇതര കലാമത്സരങ്ങൾ നടക്കും. 21 ന് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും. മണിയൂർ ഹൈസ്കൂൾ, മണിയൂർ നവോദയ, പുതിയാപ്പ്,
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന പരിശീലന കേന്ദ്രം പ്രവർത്തനം താളം തെറ്റിയ നിലയിൽ; വൈദ്യുതി ബന്ധം വിഛേദിച്ചിട്ട് 6 മാസം, കെയർ ടേക്കറെ നിയമനവും നടപ്പായില്ല
വില്യാപ്പള്ളി: തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പരിശീലന കേന്ദ്രം പ്രവർത്തനം താളം തെറ്റിയ നിലയിൽ. വൈദ്യുതി ബന്ധം വിഛേദിച്ചിട്ട് 6 മാസം പിന്നിട്ടു. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ കാരാളി പാലത്തിനു സമീപം മനോഹരമായി നിർമിച്ച കെട്ടിടം 7 വർഷമായി ഉദ്ദേശിച്ച രീതിയിൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല. കെയർ ടേക്കർ നിയമനവും നടപ്പായിട്ടില്ല. 2017ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഇതുവരെ കെട്ടിട