Tag: Thiruvonam bumber

Total 1 Posts

ഇന്ന് അറിയാം ആ ഭാഗ്യശാലിയെ; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഭാഗ്യക്കുറിക്ക് മികച്ച വില്‍പ്പന

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുക്കുക. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. ആരാകും 12 കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള

error: Content is protected !!