Tag: Thiruvangoor CHC
കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു; ഇ-ഹെല്‍ത്ത് പദ്ധതിക്കായി 87 ലക്ഷം രൂപ അനുവദിച്ചു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലും തിരുവങ്ങൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ഇ. ഹെല്‍ത്ത് സംവിധാനമൊരുങ്ങുന്നു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും. കെ. ദാസന് എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 87 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടിടത്തും ഇ.ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നത്. താലൂക്കാശുപത്രിയില്‍ 65 ലക്ഷവും തിരുവങ്ങൂര്‍
അപേക്ഷ ക്ഷണിച്ചു
തിരുവങ്ങൂര്‍: പന്തലായനി ബ്ലോക്കിന്റെ പരിധിയിലുള്ള തിരുവങ്ങൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ്, ആശുപത്രി അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 30ന് തിരുവങ്ങൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഫാര്‍മസി കൗണ്‍സിലില്‍ രെജിസ്റ്റര്‍ ചെയ്തവരും, അറ്റന്റന്റ്