Tag: Thiruvananthapuram
എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷ സമയ ക്രമത്തിൽ മാറ്റം
തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ജെഇഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30 ന് അവസാനിക്കേണ്ട
കേരളത്തിലെ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ
തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. നേരത്തെ പാർട്ടിയിൽ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയൻ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്സിലെന്താണ് നടക്കുന്നതെന്ന്
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം; സ്വപ്‌നയെ ഇഡി നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തിയ പണം മുഖ്യമന്ത്രി നൽകിയതാണെന്ന് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്‌പി രാധാകൃഷ്‌ണൻ സ്വപ്‌നയിൽ സമ്മർദം ചെലുത്തിയതായി സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. ലോക്കറിൽനിന്ന് കണ്ടെടുത്ത പണം ശിവശങ്കർ തന്നതാണെന്നും അത് മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും മൊഴി നൽകാനാണ് നിർബന്ധിച്ചത്. ചോദ്യം ചെയ്യൽ സമയം സ്വപ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന കൊച്ചി സെൻട്രൽ പൊലീസ്
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ
തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 83.91 രൂപയും, പെട്രോളിന് 89.73 രൂപയുമായി. പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 96 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 88 രൂപ കടന്നു. ഡീസലിന് 82.30 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ