Tag: Thirunelli

Total 2 Posts

ബലിതർപ്പണത്തിനായി തിരുനെല്ലിക്ക് പോകാം; കർക്കിടകവാവ് ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ തിരുനെല്ലിയാത്ര

കോഴിക്കോട്: കർക്കിടകവാവ് ദിനത്തിൽ തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആർ ടി സി. വിശ്വാസികൾക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ എസ് ആർ ടി സി ബജറ്റ്‌ ടൂറിസം സെൽ പ്രത്യേക യാത്ര ഏർപ്പെടുത്തുന്നത്. ജൂലൈ 16 ന് രാത്രി പത്ത് മണിയ്ക്ക് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന്

തിരുനെല്ലിക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഗതാഗത നിയന്ത്രണങ്ങളുണ്ട്; അറിഞ്ഞ് യാത്ര ചെയ്യാം, ബുദ്ധിമുട്ടുകൾ ഒഴിവാക്കാം

പേരാമ്പ്ര: കര്‍ക്കടക വാവുബലിയുടെ ഭാഗമായി കാട്ടിക്കുളം, തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 27, 28 തീയതികളില്‍ കാട്ടിക്കുളംമുതല്‍ തിരുനെല്ലിവരെയും 28-ന് മുത്തങ്ങ ആര്‍.ടി.ഒ. ചെക്‌പോസ്റ്റുമുതല്‍ മൂലഹള്ളവരെയുമാണ് നിയന്ത്രണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു. തിരുനെല്ലിയില്‍ 27-ന് ഉച്ചയ്ക് രണ്ടുമുതല്‍ 28-ന് ഉച്ചയ്ക്ക് 12 മണിവരെ ബലിതര്‍പ്പണത്തിന് എത്തുന്ന സ്വകാര്യ, ടാക്സി വാഹനങ്ങള്‍ കാട്ടിക്കുളത്തുനിന്ന്

error: Content is protected !!