Tag: Third wave of Corona

Total 1 Posts

ഇപ്പോഴുള്ളത് അതിവേഗ വ്യാപനത്തിന്റെ സാധ്യത; മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് അതിവേഗ വ്യാപനത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്ന് വ്യക്തമാക്കി. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കിയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കേരളം ശ്രമിക്കുകയാണ്. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനും

error: Content is protected !!