Tag: thikkody

Total 3 Posts

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തിക്കോടിയ്ക്ക് കരുതലായി മോഹനേട്ടനുണ്ട്; വെയിലും മഴയും കൊണ്ട് തെരുവോരത്ത് കച്ചവടം ചെയ്യുന്ന കരുണ വറ്റാത്ത മനുഷ്യന്‍

തിക്കോടി: കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി തിക്കോടി നഗരത്തിലെ ചെടിവില്‍പ്പനക്കാരന്‍. വടകര NH ല്‍ റോഡിനു സമീപത്ത് ചെടിയും ഫലവൃക്ഷ തൈകളും വില്‍പ്പന നടത്തി ജീവനോപാധി കണ്ടെത്തുന്ന കരുനാഗപ്പള്ളി സ്വദേശി മോഹനാണ് സിഎഫ്എല്‍ടിസി യ്ക്ക് കൈത്താങ്ങായി 15000 രൂപയും ഡിസിസി യില്‍ ഭക്ഷണം നല്‍കുന്ന കുടുംബശ്രീക്ക് 5 ചാക്ക് അരിയും നല്‍കി നാടിനു മാതൃകയായത്. ഇദ്ദേഹത്തിന് കൊവിഡ്

ഒരിത്തിരി തുക കൊണ്ട് വലിയ ലോകം തീര്‍ക്കാം; സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തിക്കോടിയിലെ കൊച്ചുമിടുക്കി

തിക്കോടി: പണിതീരാത്ത വീടിനുമ്മറത്തിരുന്ന് ഒരു കൊച്ചു മിടുക്കി കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കരുതലാവുന്നു. സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പള്ളിക്കരയിലെ കൊച്ചുമിടുക്കി. പള്ളിക്കര എടവനതാഴെ രാജേഷ് ഷജില ദമ്പതിമാരുടെ മകള്‍ ജനി രാജേഷാണ് വാക്‌സിന്‍ ചലഞ്ചിനു തുക സംഭാവന ചെയ്തത്. വാര്‍ഡ് മെമ്പര്‍ ദിഭിഷ, പ്രനിലാ സത്യന്‍, പ്രദീപന്‍

തിക്കോടിയില്‍ നാളെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു. പെരുമാള്‍പുരം സിഎച്ച്‌സിയുടെ കീഴിലാണ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നാളെ തിക്കോടി മാപ്പിള എല്‍ പി സ്‌കൂളില്‍ വെച്ചാണ് നടക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സില്‍ നല്‍കുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍

error: Content is protected !!