Tag: thikkodi

Total 31 Posts

തിക്കോടിയില്‍ മതസൗഹാര്‍ദത്തിന്റെ ഉത്സവം

തിക്കോടി : തൃക്കോട്ടൂര്‍ പെരുമാള്‍പുരം ശിവക്ഷേത്രം ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗ്രാമപ്രദക്ഷിണം മതസൗഹാര്‍ദത്തിന് വേദിയായി. ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് തൃക്കോട്ടൂര്‍ മഹാഗണപതി ക്ഷേത്രംവഴി ദേശീയപാതയിലെത്തിയപ്പോള്‍ തിക്കോടി മീത്തലെപ്പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഗ്രാമപ്രദക്ഷിണത്തെ വരവേറ്റു. ക്ഷേത്രവരവിനെ കാത്തുനിന്ന മഹല്ല് ഭാരവാഹികള്‍ മുഴുവന്‍ പേര്‍ക്കും കാരക്കയും, വെള്ളവും നല്‍കി സ്വീകരിച്ചു. മീത്തലെപ്പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളായ ടി.പി.

error: Content is protected !!