Tag: thikkodi
തിക്കോടി പള്ളിക്കര സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പാല്യാടി സി.കെ.പ്രവീണ്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
തിക്കോടി: പള്ളിക്കര പാല്യാടി സി.കെ.പ്രവീണ്‍ കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട തുടര്‍ന്ന് വീട്ടില്‍ നിന്നും നന്തിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. മൂന്നുമണി മുതല്‍ പള്ളിക്കര സെന്‍ട്രല്‍
തിരുവോണദിവസം തിക്കോടിയില്‍ പട്ടിണി കിടന്ന് നാട്ടുകാര്‍; അടിപ്പാത അനുവദിക്കണമെന്ന ആവശ്യ ശക്തമാകുന്നു
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന്
‘ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ അനുവദിക്കില്ല’; സംഘർഷം നടന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി ഷാഫി പറമ്പിൽ
കൊയിലാണ്ടി: തിക്കോടി അടിപ്പാത സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സമരസമിതി പ്രവർത്തകരായ ജില്ല പഞ്ചായത്ത് അംഗം ദുൽക്കിഫിൻ ഉൾപ്പടെയുള്ള യു.ഡി.എഫ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കൊയിലാണ്ടി സ്റ്റേഷനിൽ എത്തി ഷാഫി പറമ്പിൽ എം.പി. സംഭവത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പോലീസുകാർക്കെതിരെ
തിക്കോടിയിലെ അടിപ്പാത അക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊളിച്ചുനീക്കി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ അഞ്ച് സമര നേതാക്കൾ ആശുപത്രിയിൽ
പയ്യോളി: തിക്കോടിയിലെ സംഘർഷത്തിന് പിന്നാലെ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊലീസ് നേതൃത്വത്തിൽ പൊളിച്ചുനീക്കി. പൊലീസ് മർദ്ദനത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനടക്കമുള്ള സമരസമിതി പ്രവർത്തകർ ആശുപത്രിയിലാണ്. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ്, കൺവീനർ സുരേഷ്, ട്രഷറർ നാരായണൻ, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി
‘വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആധികാരികമായി സഹായിക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം സംഭാവന നല്‍കി തിക്കോടി സ്വദേശി സുജേഷ്
തിക്കോടി: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് എന്‍ട്രി ആപ്പ് അക്കാഡമിക് ഹെഡ്ഡും തിക്കോടി പുറക്കാട് സ്വദേശിയുമായ സുജേഷ് പുറക്കാട്. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സംഭവാന നല്‍കിയെന്ന് സുജേ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ഒരുകൂട്ടം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
തിക്കോടി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ ഉടനെ മിനി ഐ.സി.യുവിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ പുരോഗതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അസുഖം പൂര്‍ണമായും ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ
അമീബിക് മസ്തിഷ്ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ
അമീബിക് മസ്തിഷ്ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ
തിക്കോടി സ്വദേശിയായ 14 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
തിക്കോടി: തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുപാലം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. ഇന്ന് വൈകുന്നേരം ആറ് മണി മുതലാണ് തിക്കോടി പഞ്ചായത്ത് ബസാറില്‍ ഗതാഗത കുരുക്ക് തുടങ്ങിയത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ദേശീയ പാതയിൽ മുന്നറിയിപ്പില്ലാതെ ഓവുപാലത്തിന്റെ പണി തുടങ്ങിയതോടെ കാര്യമറിയാക്കെ അതുവഴി കടന്നുപോകേണ്ട യാത്രക്കാർ പെരുവഴിയിലായി.