Tag: Thief
കൊടുംക്രൂരന്മാരായ കുറുവാ സംഘം കേരളത്തിൽ; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
കോഴിക്കോട്: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പോലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. വീടും പരിസരവും
കൊടുവള്ളിയില്‍ കവര്‍ച്ചാ ശ്രമം ചെറുത്ത അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ കവർച്ചാ ശ്രമം ചെറുക്കവെ അതിഥി തൊഴിലാളിക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശി നജ്ബുൽ ഷെയ്ക്കിനാണ് പരിക്കേറ്റത്. ബൈക്കിൽ കടന്ന കവർച്ചാ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. കൊടുവള്ളി മദ്രസാ ബസാറിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് മൂന്ന് മോഷ്ടാക്കൾ എത്തുകയായിരുന്നു. മോഷ്ടാക്കളെ കണ്ട നജ്ബുൽ ഷെയ്ക്ക് ഇവരെ പിടികൂടാൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ മോഷ്ടാക്കൾ
കോഴിക്കോട് കവര്‍ച്ച സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു; പ്രതിയെ പൊക്കി പോലീസ്
കോഴിക്കോട്: മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് മോഷ്ടാക്കള്‍. കോഴിക്കോട് എളയേറ്റില്‍ വട്ടോളിയിലാണ് ബിഹാര്‍ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികില്‍ നില്‍ക്കുകയായിരുന്ന അലിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ബൈക്കില്‍ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റര്‍ ദൂരത്തോളമാണ് പ്രതികള്‍ കെട്ടിവലിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 18, 23
തസ്കരന്മാര് നാടു വാഴുന്നു; തുമ്പുണ്ടാക്കാനാകാതെ പോലീസ്
പയ്യോളി: തസ്കര ഭീതിയില്‍ പയ്യോളി നഗരവും പരിസരപ്രദേശങ്ങളും. ജനങ്ങള്‍ ഭയാശങ്കയില്‍. ഇരിങ്ങല്‍ , പടിക്കല്‍ പാറ , കളരിപ്പടി എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ സാന്നിധ്യമുള്ളതായി പരാതിയുള്ളത്. തുമ്പുണ്ടാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കഴിഞ്ഞ മാസം പയ്യോളിയുടെ പരിസര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിലുമാണ് മോഷണം