Tag: theatre fesival

Total 1 Posts

നൊച്ചാട് ഇനി നാടക രാവുകളിലേക്ക്; സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ നാടകമത്സരം 26 മുതല്‍

പേരാമ്പ്ര: നൊച്ചാട് സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ നാടകമത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്നുവരെ നൊച്ചാട് ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് പരിപാടി. 26ന് വൈകുന്നേരം ആറിന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ സര്‍ഗവസന്തം ഗ്രാമീണ കലാവിരുന്ന് ഉദ്ഘാടനംചെയ്യും. ഇതിന്റെ ഭാഗമായി ലഹരിക്കെതിരേ ചിത്രമതില്‍ എന്ന പരിപാടിയും ആദ്യദിനം

error: Content is protected !!