Tag: theater

Total 1 Posts

നീണ്ട ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറക്കുന്നു; ആദ്യ ദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങള്‍, നവംബര്‍ 12ന് റിലീസിനൊരുങ്ങി കുറുപ്പ്‌

കോഴിക്കോട്‌: കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ. 29ആം തിയതി ജോജു ജോർജ്ജ് ചിത്രം സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12 ന് കുറുപ്പ് കൂടി എത്തുന്നതോടെ സജീവമാകും.നിലവിൽ ഒടിടി റിലീസിനായി തയ്യാറെടുക്കുന്ന മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. കൊവിഡ് പിടിവിട്ടപ്പോൾ അടച്ചിട്ട

error: Content is protected !!