Tag: tharamgam

Total 1 Posts

അവര്‍ പഠിച്ച് വളരട്ടേ, അംഗവന്‍വാടി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി ചിരുതകുന്നിലെ തരംഗം ക്ലബ്ബ്

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചിരുതകുന്ന് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തരംഗം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ അംഗന്‍വാടി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണം വിതരണം ചെയ്തു. ക്ലബ്ബ് നടത്തിയ ‘കുരുന്നുകള്‍ക്കൊപ്പം’ പരിപാടിയുടെ ഭാഗമായാണ് പഠനോപകരണം വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് നിര്‍വഹിച്ചു.

error: Content is protected !!