Tag: thamilnadu

Total 2 Posts

അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് ഒരു സ്ഥാനാര്‍ത്ഥി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തമിഴ്‌നാട്ടിലെ ഹരി നാടാര്‍

തമിഴ്‌നാട്: കയ്യിലും കഴുത്തിലുമായി അഞ്ച് കിലോ സ്വര്‍ണത്തിന്റെ ആഭരണമണിഞ്ഞ് വോട്ട് തേടിയൊരു സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍. 5 കിലോ സ്വര്‍ണമണിഞ്ഞാണ് ഹരി നാടാര്‍ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍

വിജയിച്ചാല്‍ ചന്ദ്രനിലേക്ക് ടിക്കറ്റും,ഒരു കോടി രൂപയും…വിചിത്രമായ തെരഞ്ഞെടുപ്പ് വാഗ്ദാനം

തമിഴ്‌നാട് : തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ മൂന്ന് നില വീടും, പ്രതിവര്‍ഷം ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത തമിഴ് നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തുലാം ശരവണന്റേതാണ് വിവാദ പ്രകടന പത്രിക. വാഗ്ദാനം തീര്‍ന്നില്ല…ഇനിയുമുണ്ട് , ഒരു മിനി ഹെലികോപ്റ്റര്‍, വിവാഹാവശ്യത്തിന് സ്വര്‍ണം, വീട്ടമ്മമാരുടെ ജോലിഭാരം

error: Content is protected !!