Tag: thamarassei

Total 6 Posts

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാലുപേർ അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റില്‍. താമരശ്ശേരി അമ്ബായത്തോട് സ്വദേശികളായ അല്‍ഷാജ് (27), ജനീസ് (24) കൊടുവള്ളി സ്വദേശികളായ ജാബിർ (35), നവാസ് (26) എന്നിവരാണ് പിടിയിലായത്. സാമ്ബത്തിക ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. ഹര്‍ഷാദിനെ അടിവാരത്ത് വെച്ച്‌ തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പോലിസിന്

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ പോലീസ് കണ്ടെടുത്തു

താമരശ്ശേരി: താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്ബില്‍ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ് കാണാതായത്. അർഷാദിൻ്റെ ഭാര്യ ഷഹലയുടെ പരാതിയിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പൊലീസെത്തി കാർ പോലീസ്

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

താമരശേരി: താമരശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണയണച്ചു. കാർ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. താമരശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലാണ് അപകടം. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാർ പൂർണ്ണമായും കത്തി

താമരശേരി ചുരത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ചുരത്തില്‍ അപകടങ്ങള്‍ പതിവാകുന്നു

താമരശേരി: താമരശ്ശേരി ചുരത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അഞ്ചാം വളവിലാണ് ഇരുചക്ര വാഹന യാത്രികന്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മ്മണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ ചുരത്തില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ആഴ്ചകള്‍ക്ക് മുമ്പ് ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി

സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നടന്നത് താമരശ്ശേരി ബസ് സ്റ്റാന്റില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ബസ് സ്റ്റാന്റില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബ്ലേഡ് ഉപയോഗിച്ച് ബസ് ജീവനക്കാരന്റെ കൈ ഞരമ്പ് മുറിച്ചത്. പിന്നാലെ പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

താമരശ്ശേരി സ്വദേശിനിയായ പങ്കാളിയെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയെന്നാരോപണം; ലെസ്ബിയന്‍ പ്രണയിനിയുടെ പരാതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു

കോഴിക്കോട്: പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ താമരശേരി സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം

error: Content is protected !!