Tag: teachers

Total 3 Posts

‘മികച്ച സിവിൽ സർവീസിനായുള്ള പോരാട്ടം തുടരും’; വടകരയിൽ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ പണിമുടക്ക് ധർണ്ണ

വടകര: മികച്ച സിവിൽ സർവീസിനായുള്ള പോരാട്ടം തുടരുമെന്ന് അധ്യാപക സർവീസ് സംഘടനയുടെ ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.റാം മനോഹർ. അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്ക് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കേണ്ടത് മികച്ച സിവിൽ

കലാലയ ഓര്‍മ്മകളിലേക്ക് ‘ഒരുവട്ടം കൂടി’ മടങ്ങിയെത്തി പഴയ ചങ്ങാതിമാര്‍; മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്നേഹസംഗമം സംഘടിപ്പിച്ചു

മേപ്പയൂര്‍: കഴിഞ്ഞ കാലത്തിന്റെ പ്രയപ്പെട്ട ഓര്‍മ്മകള്‍ പുതുക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയമുറ്റത്ത് ഒത്തുചേര്‍ന്ന് മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍. 2003-2005 പ്ലസ് ടു ബാച്ചാണ് തങ്ങള്‍ പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയില്‍ ‘ഒരുവട്ടം കൂടി’ എന്ന പേരില്‍ സ്നേഹസംഗമം സംഘടിപ്പിച്ചത്. പൂര്‍വവിദ്യാര്‍ഥികളും അക്കാലഘട്ടത്തിലെ അധ്യാപകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും പതിനേഴ്

മഹാമാരികാലത്ത് കരുതലുമായി അധ്യാപകര്‍; ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് കെഎസ്ടിഎ

കുന്ദമംഗലം: കെഎസ്ടിഎ കുന്ദമംഗലം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം, കുരുവട്ടൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി 50 പള്‍സ്ഓക്‌സീ മീറ്ററുകള്‍ നല്‍കി. കുന്ദമംഗലം നിയുക്ത MLA അഡ്വ: PTA റഹിമിന് KSTA സംസ്ഥാന എക്‌സി.അംഗം വി.പി.രാജീവന്‍ ഓക്‌സിമീറ്റര്‍ കൈമാറി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, വൈസ് പ്രസിഡണ്ട് കെ.സുഷമ, KSTA കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എന്‍.സന്തോഷ്

error: Content is protected !!