Tag: taxi car

Total 1 Posts

പേരാമ്പ്രയിൽ ടാക്സി കാറിനു നേരെ ആക്രമണം; കാർ തടഞ്ഞിട്ട് ടയറുകൾ കുത്തിക്കീറി

പേരാമ്പ്ര: എറണാകുളത്ത് നിന്നെത്തിയ ടാക്‌സി കാര്‍ പേരാമ്പ്രയിൽ തടഞ്ഞ് നിര്‍ത്തി ടയറുകള്‍ കുത്തിക്കീറിയതായി പരാതി. കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം സംസ്ഥാന പാതയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന കെ എല്‍ 63 സി 6264 നമ്പര്‍ ഇന്നോവ ടാക്‌സി കാറാണ് കേടു വരുത്തിയത്. നരിപ്പറ്റ സ്വദേശി ഷലിന്‍ രാജ്

error: Content is protected !!