Tag: Tamilnadu Police

Total 1 Posts

തമിഴ്നാട് പോലീസിന്റെ ക്രൂരത, റോഡിലിട്ട് തല്ലിച്ചതച്ച യുവാവ് കൊല്ലപ്പെട്ടു; എസ്.ഐ. അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പോലീസിന്റെ ക്രൂരത. പട്ടാപ്പകൽ നടുറോഡിൽവെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എസ്.എസ്.ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്പോസ്റ്റിൽവെച്ചാണ് മുരുകേശനെ പോലീസ് ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം സമീപത്തെ

error: Content is protected !!