Tag: talent lab work shop

Total 1 Posts

വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മനസിലാക്കി ആവശ്യമായ പരിശീലനം; പേരാമ്പ്ര ഗവ.യുപി സ്‌ക്കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പിന് തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര ഗവ.യുപി സ്‌ക്കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പിന് തുടക്കം കുറിച്ചു. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ മനസിലാക്കി ആവശ്യമായ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷ, ഗണിതം, ശാസ്ത്രം, കല, കായികം, പ്രവൃത്തിപരിചയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌ക്കൂളിലെ അധ്യാപകരുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. പരിപാടിയുടെ

error: Content is protected !!