Tag: T P Ramalrishnan MLA
കാത്തിരിപ്പിന് വിരാമം, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം യാഥാർത്ഥ്യത്തിലേക്ക്; പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി
പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.96 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോലീസ് കണ്‍സ്ട്രക്ഷന്‍
അസൗകര്യങ്ങൾക്ക് വിട നൽകാനൊരുങ്ങി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ; 52 സെന്റിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നു
പേരാമ്പ്ര: പോലീസുകാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു. പെരുവണ്ണാമൂഴി ടൗണിൽ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനൽകിയ 52 സെന്റിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സപ്തംബർ 19 ന് വൈകിട്ട് ടി.പി.രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും. 1987-ൽ പെരുവണ്ണാമൂഴി ഡാം
‘ലളിതമായ ജീവിതശൈലി, സംഘടനാകാര്യങ്ങളിൽ കണിശക്കാരൻ, താൻ സംഘടനാ പ്രവർത്തനത്തിലേക്ക് എത്താൻ കാരണം മാഷിന്റെ ഇടപെടൽ’; വി.വി.ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ വി.വി.ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ദക്ഷിണാമൂര്‍ത്തി ചെലുത്തിയ സ്വാധീനത്തെപറ്റി അദ്ദേഹം പറയുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രചോദനവും ഊർജവുമായിരുന്നു മൂർത്തിമാഷെന്നും തൊഴിലാളി സംഘടനാ പ്രവർത്തനത്തിലേക്ക് താൻ കടന്നുവന്നത് അദ്ദേഹത്തിന്റെ ഇടപെടലിനാലാണെന്നും ടി.പി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: എന്റെ രാഷ്ട്രീയ
‘അസൗകര്യങ്ങൾക്ക് വിട’, ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം സപ്തംബറിൽ നാടിന് സമർപ്പിക്കും
പേരാമ്പ്ര: സ്ഥലപരിമികൊണ്ടും അസൗകര്യങ്ങളാലും വിർപ്പുമുട്ടിയ ട്രഷറി ഓഫീസിന് വിട, പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം സെപ്റ്റംബർ പതിമൂന്നിന് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ട്രഷറി കെട്ടിടം നാടിന് സമർപ്പിക്കുക. സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് വേണമെന്ന പേരാമ്പ്രയിലെ ട്രഷറി ഇടപാടുകാരുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാകും. പഴയ ട്രഷറി കെട്ടിടം പൊളിച്ച്
‘രോഗികൾക്കിനി ആശുപത്രി ചുറ്റി നടക്കേണ്ടി വരില്ല’; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് തുക അനുവദിച്ച് ടി.പി.രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ആറ് ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. ഇലക്ട്രിക് ബഗ്ഗി എത്തുന്നതോടെ ആശു പത്രിയിലെത്തുന്ന രോഗികൾ ഉൾപ്പടെയുളളവർക്ക് വിവിധ ബ്ലോക്കുകളിലേക്കും ഡോക്ടർമാർ, സ്കാനിംഗ് സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. ചിത്രം:
‘തോട്ടം തൊഴിലാളി, ട്രേഡ് യൂണിയൻ പ്രശ്നങ്ങളിൽ ഇടപെട്ടതിനാൽ പോലീസ് ഗുണ്ടാ ആക്രമണങ്ങൾക്കും കള്ള കേസുകൾക്കും വിധേയനായി, നഷ്ടമായത് അനിഷേധ്യനായ നേതാവിനെ’; മുതുകാട്ടെ സി.പി.എം നേതാവ് ആർ രവീന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
സഖാവ് ആർ രവീന്ദ്രൻ വിടവാങ്ങി. തോട്ടം തൊഴിലാളികളുടെ അനിഷേധ്യനായ നേതാവിനെയാണ് സഖാവിന്റെ മരണം മൂലം നഷ്ടമായത്. പേരാമ്പ്ര എസ്റ്റേറ്റ് ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുമ്പോൾ മുതുകാട്ടിൽ എത്തുമ്പോൾ സഖാവ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നീണ്ട 18 വർഷകാലം ഞങ്ങൾ ഭാരവാഹികളായി പ്രവർത്തിച്ചു. ത്യാഗപൂർണ്ണമായ ജീവിതമാണ് സഖാവ് നയിച്ചത്. തോട്ടം തൊഴിലാളിയായി പ്രവർത്തനമാരംഭിച്ച്