Tag: swaraj bhavan

Total 1 Posts

പേരാമ്പ്ര പഞ്ചായത്തിലെത്തുന്നവര്‍ക്ക് ഇനി സേവനങ്ങള്‍ കൂടുതല്‍ സൗകര്യത്തോടെ; അനുബന്ധ കെട്ടിടം സ്വരാജ്ഭവന്‍ നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ അനുബന്ധമായുള്ള സ്വരാജ്ഭവന്‍ കെട്ടിടം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. മുന്‍ എം.എന്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളിലായി നവീന മാതൃകയിലാണ് കെട്ടിടം പണി കഴിപ്പിച്ചത്. താഴത്തെ നിലയില്‍ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ്, സി.ഡി.എസ് ഓഫീസ്,

error: Content is protected !!