Tag: Suspension

Total 3 Posts

ഗൂഗിള്‍ പേ വഴി കൈക്കൂലി; എറണാകുളത്ത് മണല്‍ മാഫിയയില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: മണല്‍ മാഫിയയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് എസ്.ഐ മാര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ജോയി മത്തായി , അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്.പി വിവേക് കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഗൂഗിള്‍ പേ വഴി അബ്ദുള്‍ റഹ്മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം

‘കോണ്‍ഗ്രസ് നടത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍’; നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: വിദ്വേഷ പ്രസ്താവന നടത്തിയെന്നാരോപിച്ച് നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനായ സി.കെ.അജീഷിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മളനത്തില്‍ പറഞ്ഞു. അധ്യാപക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ നൊച്ചാട് കത്തിക്കുമെന്നും സിപിഎം നേതാക്കളുടെ വീട് കയറി അക്രമിക്കുമെന്നും പ്രസ്താവന നടത്തിയെന്ന് ആരോപണം വന്നതിനെത്തുടര്‍ന്ന് നേരത്തേ തന്നെ

മുന്‍ മന്ത്രിക്കെതിരെ അധിക്ഷേപം: പെരുവണ്ണാമൂഴി എഫ്.എച്ച്.സി ജീവനക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ സസ്‌പെന്‍ഡ് ചെയ്തു

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​സു​നി​ലി​നെ​യും മു​ൻ മ​ന്ത്രി എം.​എം. മ​ണി എം.​എ​ൽ.​എ​യേ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച​താ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ​താ​യും ആ​രോ​പി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​സു​നി​ൽ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. ജെ.​പി.​എ​ച്ച്.​എ​ൻ ഗ്രേ​ഡ് 2 സി​ൻ​സി പോ​ളി​നെ​തി​രെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി. 1994 ലെ ​കേ​ര​ള

error: Content is protected !!