Tag: Surgical Mask

Total 2 Posts

സുഭിക്ഷയുടെ ത്രീലെയർ സർജിക്കൽ മാസ്‌ക് ഉൽപ്പാദനമാരംഭിച്ചു

പേരാമ്പ്ര: സംസ്ഥാനത്തെ മാതൃകാ ദാരിദ്ര്യ ലഘൂകരണ പദ്ധതി സുഭിക്ഷയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിച്ച ത്രീലെയർ സർജിക്കൽ മാസ്‌ക് നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ സുഭിക്ഷയുടെ ഇടപെടൽ പ്രതിരോധപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചാലിക്കര സുഭിക്ഷ കേന്ദ്ര ഓഫീസിനോടനുബന്ധിച്ച് 30 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച മാസ്‌ക്

പേരാമ്പ്ര സുഭിക്ഷ മാസ്‌ക് നിര്‍മാണ രംഗത്തേക്ക്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്യും

പേരാമ്പ്ര: സുഭിക്ഷയുടെ നേതൃത്വത്തില്‍ ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രതിദിനം ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകള്‍ നിര്‍മിക്കുന്ന യൂണിറ്റാണ് ചാലിക്കരയിലെ സുഭിക്ഷ ഹെഡ് ഓഫീസില്‍

error: Content is protected !!