Tag: suresh gopi

Total 2 Posts

തൃശൂരില്‍ തനിക്ക് വോട്ട് നല്‍കാത്തവര്‍ക്കും നന്ദി; തോല്‍വിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി

തൃശൂര്‍: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്ത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ഏതൊരു മത്സരവും പാഠമാണെന്നും, ജയമോ പരാജയമോ നോക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം: ‘തൃശൂരിന് എന്റെ നന്ദി.

തൃശൂര്‍ ഇത്തവണ ജനങ്ങള്‍ എനിക്ക് തരുമെന്ന് സുരേഷ് ഗോപി

തൃശൂര്‍ : തൃശൂര്‍ നിയോജകമണ്ഡകത്തില്‍ പ്രചാരണം ആരംഭിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ ഇത്തവണ തൃശൂര്‍ തനിക്ക് തരുമെന്ന് സുരേഷ് ഗോപി . ജില്ലയിലെ ടൂറിസം വികസനത്തിനു പ്രാധാന്യം നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ”ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും

error: Content is protected !!