Tag: Suneesha

Total 1 Posts

കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഗാര്‍ഹികപീഡനം ശരിവെക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

കണ്ണൂര്‍: പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഹിക പീഡനം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖയും ബന്ധുക്കളുടെ മൊഴിയുമാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് സുനീഷയുടെ കുടുംബം ആരോപിച്ചിരുന്നു. ഭര്‍ത്താവ് വിജീഷിന്റെ അച്ഛനും അമ്മയും

error: Content is protected !!