Tag: Suicide
താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
താമരശ്ശേരി: പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ കെ. സന്തോഷ് (16)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മുണ്ടക്കല്‍ യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായ സന്തോഷിന്റെയും കൊടുവള്ളി കെ.എം.ഒ സ്‌കൂളിലെ അധ്യാപികയായ ബിജിലിയുടെയും
എലത്തൂര്‍ സ്വദേശിനിയുടെ ആത്മഹത്യ: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍
എലത്തൂര്‍: ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തംവീട്ടിലേക്ക് വന്ന മകള്‍ കിടപ്പുമുറിയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കള്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. എടക്കാട് കക്കുഴിപ്പാലത്തെ ഓട്ടോ ഡ്രൈവറായ എടക്കണ്ടിയില്‍ സെല്‍വന്റെ മകള്‍ വിനിലാ രാജ് (22) നെയാണ് ശനിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടില്‍കെട്ടുന്ന കയറില്‍ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് പങ്കുണ്ടെന്ന്
അമ്മ ഏറെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല; അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍; അയനിക്കാടെ അഭിരാമിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനാവാതെ നാട്
പയ്യോളി: ആഹാരം കഴിക്കാൻ വിളിച്ചിട്ടൊന്നും അഭിരാമി വരുന്നില്ല, കുറേ സമയം മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും ശബ്ദമൊന്നുമില്ല തുടര്‍ന്ന് ആതിയോടെ അയല്‍ക്കാരെ വിളിച്ചു വരുത്തുകയായിരുന്നു അഭിരാമിയുടെ അമ്മ. വാതില്‍ തുറന്നപ്പോള്‍ മകളെ തൂങ്ങിയ നിലിയിലാണ് സവിത കാണുന്നത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടേമുക്കാലോടെ അയനിക്കാട് കുരിയാടി താരമ്മല്‍ വീട്ടിലാണ്
പയ്യോളി അയനിക്കാട് ബി എഡ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
പയ്യോളി: പയ്യോളി: അയനിക്കാട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കുരിയാടി താരമ്മല്‍ കെ.ടി രാജന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. ഇരുപത്തി രണ്ട് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ടേ മുക്കാലോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സവിത. സഹോദരി: അമ്പിളി.
ഇരട്ട മരണത്തില്‍ നടുങ്ങി പെരുവട്ടൂര്‍; പ്രസന്നയുടെയും മകന്‍ പ്രശാന്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, സംസ്‌കാരം വൈകീട്ട്
കൊയിലാണ്ടി: ഇരട്ടമണത്തിന്റെ ഞെട്ടലിലാണ് പെരുവട്ടൂരുകാര്‍ ഇപ്പോഴും. ഇന്നലെ വൈകീട്ടാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ മരണവാര്‍ത്തകളെത്തുന്നത്. നടേരി റോഡില്‍ താമസിക്കുന്ന അമ്മയും മകനും തൂങ്ങിമരിച്ചു എന്നവാര്‍ത്തയാണ് എല്ലാവരുമറിയുന്നത്. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (57) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍
പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍
കൊയിലാണ്ടി: പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെ അയല്‍വാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ
കുറ്റ്യാടി സ്വദേശിനി ലിതാരയുടെ ദുരൂഹ മരണം: കോച്ച് രവി സിംഗിനെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് റെയില്‍വേ
പേരാമ്പ്ര: പട്നയില്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരവും കുറ്റ്യാടി സ്വദേശിനിയുമായി കെ സി ലിതാരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോച്ച് രവി സിംഗിന് സസ്പെന്‍ഷന്‍. അനിശ്ചിതകാലത്തേക്കാണ് സസ്പെന്‍ഷന്‍ നടപടി. കേസില്‍ രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും
ഭർത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയതിന് പിന്നാലെ ആലുവയിൽ യുവതി തൂങ്ങി മരിച്ചു; നീതി ലഭിച്ചില്ലെന്ന് കുറിപ്പ്
കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി നൽകാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ
അമ്പലപ്പുഴയില്‍ ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷംചേര്‍ത്തുനല്‍കിയ ശേഷം അമ്മ തൂങ്ങിമരിച്ചു
അമ്പലപ്പുഴ: ഏഴുവയസ്സുള്ള മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്ത് (39) ആണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടൽ തൊഴിലാളിയായ ഭർത്താവുവീട്ടിലില്ലാതിരുന്ന സമയത്താണു റഹ്മത്ത് ഇളയമകന് ഐസ്ക്രീമിൽ വിഷം
കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഗാര്‍ഹികപീഡനം ശരിവെക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
കണ്ണൂര്‍: പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഹിക പീഡനം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖയും ബന്ധുക്കളുടെ മൊഴിയുമാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് സുനീഷയുടെ കുടുംബം ആരോപിച്ചിരുന്നു. ഭര്‍ത്താവ് വിജീഷിന്റെ അച്ഛനും അമ്മയും