Tag: Suchitwa Mission

Total 2 Posts

ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്: ലോകകപ്പിലെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടും ഫ്ളക്സും വയ്ക്കാൻ പോകുകയാണോ? പരിസ്ഥിതി സൗഹൃദമല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും

പേരാമ്പ്ര: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആരാധകര്‍ തമ്മിലുള്ള ശീതയുദ്ധവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇഷ്ട ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും ഫ്‌ളക്‌സുകളും കട്ടൗട്ടുകളാണ് നാട്ടിലെങ്ങും ഇപ്പോള്‍. നമ്മുടെ അടുത്ത നാടായ പുള്ളാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായതാണ്. എന്നാല്‍ ഇത്തരം കട്ടൗട്ടുകളും ഫ്‌ളക്‌സ്

ശേഖരിക്കുന്ന ജൈവ-അജൈവ പാഴ് വസ്തുക്കളുടെ വിവരങ്ങൾ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാം; ഹരിതമിത്രം പദ്ധതിക്ക് കായണ്ണയില്‍ തുടക്കമായി

കായണ്ണബസാർ: മാലിന്യ സംസ്‌കരണം കൃത്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് കായണ്ണ പഞ്ചായത്തില്‍ തുടക്കമായി. ചെട്ട്യാംകണ്ടി അശോകന്റെ വീട്ടില്‍ ക്യൂആര്‍ കോഡ് പതിപ്പിച്ചു കൊണ്ട് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ നിര്‍വ്വഹിച്ചു. ക്യു ആര്‍ കോഡ് പതിപ്പിക്കല്‍, സര്‍വ്വേ എന്നിവയ്ക്കും ചടങ്ങില്‍ തുടക്കം

error: Content is protected !!