Tag: subhiksha hotel started

Total 1 Posts

കൈയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ ഇനി പേരാമ്പ്രയിലാരും പട്ടിണി കിടക്കേണ്ടതില്ല; വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂന്നാമത്തെ സുഭിക്ഷ ഹോട്ടലിന് കല്ലോട് തുടക്കമായി

പേരാമ്പ്ര: പേരാമ്പ്രയിലെ ജനങ്ങള്‍ക്കിനി കൈയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ടതില്ല. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയില്‍ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നാമത്തെ സുഭിക്ഷ ഹോട്ടലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോട് പ്രവര്‍ത്തനമാരംഭിച്ചത്. പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ നല്‍കുകയെന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന

error: Content is protected !!