Tag: subhiksha
ദിവസത്തിൽ ഒരു ലക്ഷം മുഖാവരണങ്ങൾ നിർമിച്ച് പേരാമ്പ്ര സുഭിക്ഷ; സെപ്റ്റംബർ ഒന്നുമുതൽ മുഖാവരണങ്ങൾ വിപണനത്തിന് എത്തും
പേരാമ്പ്ര: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദിവസത്തിൽ ഒരു ലക്ഷം മുഖാവരണങ്ങൾ നിർമിച്ച് സുഭിക്ഷ. മൂന്നാംതരംഗം ഭീഷണി പരിഗണിച്ച് മൂന്നുമാസ കാലയളവിൽ സൗജന്യനിരക്കിൽ മുഖാവരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സുഭിക്ഷ ചെയർമാൻ എം. കുഞ്ഞമ്മദ്, ഡയറക്ടർമാരായ ലിജി അമ്പാളി, ടി.ഇ. പ്രമീള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. യന്ത്രസഹായത്തോടെയാണ് ഉത്പാദനം. സെപ്റ്റംബർ ഒന്നുമുതൽ മുഖാവരണങ്ങൾ വിപണനത്തിന് എത്തിക്കും. സുഭിക്ഷ ഷെയർ ഹോൾഡേഴ്‌സ്
സുഭിക്ഷയുടെ ത്രീലെയർ സർജിക്കൽ മാസ്‌ക് ഉൽപ്പാദനമാരംഭിച്ചു
പേരാമ്പ്ര: സംസ്ഥാനത്തെ മാതൃകാ ദാരിദ്ര്യ ലഘൂകരണ പദ്ധതി സുഭിക്ഷയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിച്ച ത്രീലെയർ സർജിക്കൽ മാസ്‌ക് നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ സുഭിക്ഷയുടെ ഇടപെടൽ പ്രതിരോധപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചാലിക്കര സുഭിക്ഷ കേന്ദ്ര ഓഫീസിനോടനുബന്ധിച്ച് 30 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച മാസ്‌ക്