Tag: sub-treasury
‘കേരളത്തിലെ ട്രഷറികള്‍ നവീകരണത്തിന്റെ പാതയിൽ’ പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി നാടിനു സമർപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ട്രഷറികള്‍ നവീകരണത്തിന്റെ പാതയിലാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനകാര്യമേഖലയില്‍ സര്‍ക്കാരിന്റെ ജീവനാഡിയായിട്ടുള്ള സ്ഥാപനമാണ് ട്രഷറി. ട്രഷറികളുടെ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യ വികസന
‘ഇനി കാത്തു നിന്ന് മുഷിയേണ്ട’ പെൻഷൻകാർക്ക് ഇരിപ്പിടവും അംഗപരിമിതര്‍ക്ക് റാമ്പും; ആധുനിക സൗകര്യങ്ങളോടെയുള്ള പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി നാളെ നാടിന് സമര്‍പ്പിക്കും
പേരാമ്പ്ര: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പ് വിരാമമാകുന്നു, പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ നാടിന് സമര്‍പ്പിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാകും. ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ
‘അസൗകര്യങ്ങൾക്ക് വിട’, ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം സപ്തംബറിൽ നാടിന് സമർപ്പിക്കും
പേരാമ്പ്ര: സ്ഥലപരിമികൊണ്ടും അസൗകര്യങ്ങളാലും വിർപ്പുമുട്ടിയ ട്രഷറി ഓഫീസിന് വിട, പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം സെപ്റ്റംബർ പതിമൂന്നിന് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ട്രഷറി കെട്ടിടം നാടിന് സമർപ്പിക്കുക. സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് വേണമെന്ന പേരാമ്പ്രയിലെ ട്രഷറി ഇടപാടുകാരുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാകും. പഴയ ട്രഷറി കെട്ടിടം പൊളിച്ച്