Tag: sub-district school level sports

Total 1 Posts

പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കായികമേള; നവംബര്‍ 3 മുതല്‍ ചക്കിട്ടപാറയില്‍, വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല സ്‌കൂള്‍തല കായികമേള നവംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ചക്കിട്ടപാറയില്‍ വെച്ച് നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രധാന അധ്യാപകര്‍ വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്

error: Content is protected !!