Tag: stu convention

Total 2 Posts

‘തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും ഗതാഗത യോഗ്യമാക്കണം’; എസ്.ടി.യു. കണ്‍വെന്‍ഷന്‍

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ടി.യു പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രവൃത്തി ആരംഭിച്ച തുറയൂര്‍-കീഴരിയൂര്‍ ബണ്ട് റോഡ് എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. റോഡ് നവീകരണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് എസ്.ടി.യു

മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന തൊഴിലാളി സംഗമം വന്‍ വിജയമാക്കും; എസ്.ടി.യു കണ്‍വെന്‍ഷന്‍

പേരാമ്പ്ര: മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി 25 ന് നടക്കുന്ന തൊഴിലാളി സംഗമം വന്‍ വിജയമാക്കുവാന്‍ പേരാമ്പ്ര നിയോജക മണ്ഡലം എസ്.ടി.യു കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഈ മാസം 20 മുതല്‍ 26 വരെയാണ് മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക സമ്മേളനം നടക്കുന്നത്. കണ്‍വെന്‍ഷന്‍ എസ്ടി.യു നിരീക്ഷകന്‍ ഒ.മമ്മു ഉദ്ഘാടനം ചെയ്തു. മണ്ഡലം

error: Content is protected !!