Tag: STU

Total 5 Posts

‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’; കലക്ട്രേറ്റ് മാർച്ചിനും കഞ്ഞിവെപ്പ് സമരത്തിനും മുന്നോടിയായി പേരാമ്പ്രയില്‍ വാഹന ജാഥ നടത്തി എസ്.ടി.യു

പേരാമ്പ്ര: ‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’ എന്ന മുദ്രാവാക്യമുയർത്തി എസ്.ടി.യു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ചിൻ്റെയും കഞ്ഞിവെപ്പ് സമരത്തിൻ്റെയും പ്രചരണാര്‍ത്ഥം വാഹന ജാഥ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എസ്.പി.കുഞ്ഞമ്മദ് പാരാമ്പ്ര മാർക്കറ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ.സി.കുട്ട്യാലി അധ്യക്ഷനായ പരിപാടിയില്‍ വിവിധ തൊഴിലാളി

‘കുതിക്കുന്ന വില കിതക്കുന്ന ജനത’; എസ്.ടി.യു നയിക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കുന്നതിനായി പേരാമ്പ്രയില്‍ വാഹന പ്രചരണ ജാഥ

പേരാമ്പ്ര: ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ്.ടി.യു നടത്തുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു.പോക്കര്‍ നയിക്കുന്ന വാഹന പ്രചരണ ജാഥ 30ന് പേരാമ്പ്രയില്‍. ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ‘കുതിക്കുന്ന വില കിതക്കുന്ന ജനത’ എന്ന പ്രമേയത്തില്‍’ എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിനാണ്

എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ; പുതിയ ഭാരവാഹികൾ ഇവർ

മേപ്പയ്യൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.എം.അസൈനാർ അധ്യക്ഷനായി. എസ്.ടി.യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം, ജനറൽ സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ.മുഹമ്മദ്, കെ.കെ.മൊയ്തീൻ, കെ.പി.ഇബ്രായി, കെ.ലബീബ് അഷറഫ്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം

തയ്യല്‍ തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്രയില്‍ തുടക്കമായി

പേരാമ്പ്ര: കേരളസം സ്ഥാനസ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു )മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്രയില്‍ തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഡലംതല ഉദ്ഘാടനം പ്രസിഡന്റ്് എ.വിസക്കീനക്ക് നല്‍കി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വഹിച്ചു. എസ്. ടി.യു നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ റഹീം അധ്യക്ഷത വഹിച്ചു. ടി കെ.എ ലത്തീഫ്, സൗഫി താഴെക്കണ്ടി, ഷര്‍മിന കോമത്ത്,

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ച് എസ്.ടി.യു കൺവെൻഷൻ

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാൻ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. മെയ് 24 മുതൽ നാല് ദിവസങ്ങളിലായി പേരാമ്പ്രയിൽ വച്ചാണ് മുസ്ലിം ലീഗ് സമ്മേളനം നടക്കുന്നത്. എസ്.ടി.യു കൺവെൻഷൻ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ഒ.മമ്മു ഉദ്ഘാടനം ചെയ്തു. പി.കെ.റഹിം അധ്യക്ഷനായി. എം.കെ.സി.കുട്യാലി,

error: Content is protected !!