Tag: strike of privet buses

Total 2 Posts

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

കുറ്റ്യാടി : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മൂന്ന് ദിവസമായി നടത്തി വന്ന സമരം ഇന്ന് രാത്രി മുതൽ പിൻവലിച്ചതായി സൗഹൃദ ബസ് തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കൂമുള്ളിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജീവനക്കാരുടെ പരാതിയിന്മേൽ പോലിസ് നടപടിയെടുത്തതോടെയാണ് സമരം പിൻവലിച്ചത്. നാളെ മുതൽ

കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം. പെട്ടന്നു പ്രഖ്യപിച്ച സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. സമരമുണ്ടെന്ന് അറിയാതെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിന് എത്തിയ വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്. ഉള്ളിയേരി ബസ്റ്റാന്‍ഡില്‍ വച്ച് ഇന്നലെ വൈകിട്ടുണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണമെന്ന് പറയപ്പെടുന്നു. തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസുകള്‍

error: Content is protected !!