Tag: stray gogs

Total 1 Posts

പേരാമ്പ്ര മാര്‍ക്കറ്റില്‍ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മരണ കാരണം വ്യക്തമല്ല

പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി ഇവിടെ തെരുവു നായ്ക്കള്‍ ചാവുകയാണ്. അടുത്ത ദിവസങ്ങളിലായി ഏഴോളം നായകളാണ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് ചത്തത്. ഇവയുടെ മരണ കാരണം വ്യക്തമല്ല. നടന്നു കൊണ്ടിരിക്കെ നായ്ക്കള്‍ തളര്‍ന്ന് വീഴുകയും പിന്നീട് മരിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. ഇങ്ങെന

error: Content is protected !!