Tag: stray dogs attack

Total 2 Posts

തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ മുസ്ലീം ലീ​ഗിന്റെ സായാഹ്ന ധർണ്ണ

മേപ്പയ്യൂർ: തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലീം ലീ​ഗ്. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ലാടനം ചെയ്തു. തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതാതെയിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന് കടി

തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യം; പേവിഷ വാക്‌സീന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കണം, ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

പേരാമ്പ്ര: പേരാമ്പ്രയും സമീപ പ്രദേശങ്ങളും ഉള്‍പ്പെടെ തെരുവു നായ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. നിരവധപ്പേര്‍ക്കാണ് ദിവസവും തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. തെരുവു നായയുടെ ആക്രമണത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ്

error: Content is protected !!